Parama pavithramathamee mannil- പരമ പവിത്രമതാമീ മണ്ണില്‍

Parama pavithramathamee mannil- പരമ പവിത്രമതാമീ മണ്ണില്‍

Jishnu.R

പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
പുണ്യവഹിനീ സേജനമേല്ക്കും
പൂങ്കാവനങ്ങളുണ്ടിവിടെ... പൂങ്കാവനങ്ങളുണ്ടിവിടെ...

പരമ പവിത്രമതാമീ മണ്ണില്‍…(2)

ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുതര്പിച്ചീടാന്‍... (2)
തലകുംബിട്ട…

Related tracks

See all