1977 ൽ റിലീസായ വിഷുക്കണി എന്ന ചിത്രത്തിലെയാണ് ഈ മനോഹരമായ താരാട്ട് പാട്ട്. എസ് ജാനകിയുടെ ശബ്ദമാധുര്യവും സലിൽ ചൗധരിയുടെ ഈണവും ശ്രീകുമാരൻ തമ്പിയുടെ വരികളും ഈ ഗാനത്തെ നിത്യഹരിതമാക്കി..
മനോഹരം സുജ <3
aww <3!!
Thank u all <3
Suja.. nalla feel undu kelkkumbol.. blessed voice... keep si…