കുത്തിയോട്ടം - ചെട്ടികുളങ്ങര

കുത്തിയോട്ടം - ചെട്ടികുളങ്ങര

Sooraj S Namboothiri

ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലും കാളിക്കാവുകളിലുമാണ്‌ കുത്തിയോട്ടം നടക്കുന്നത്‌. ചെട്ടികുളങ്ങര,ചിറയന്‍ കീഴ്‌,മങ്കൊമ്പ്‌ എന്നിവിടങ്ങളില്‍ കുത്തിയോട്ടം നടത്താറുണ്ട്‌.ആണ്‍കുട്ടികളാണ്‌ വേഷമണിയുന്നത്‌.കുഖത്തു പല വറ്‍ണത്തി…