Composed & Sung by: Sheeba Baiju
Lyrics: Prabha Shivprasad
എന്നനുരാഗമാം പൂവാക തൻ പൂക്കളൊന്നായ്
വിരിഞ്ഞതും നിനക്കു വേണ്ടി ............
എന്റെയേകാന്തമാം പൂമാനവും ഇന്നു
പൂത്തുലഞ്ഞതും നിനക്കു വേണ്ടി.........
നിൻ നിഴൽ ചിത്രം …
Enganeyenkilum prabhaye kandethanam... Nadakkumonnu areelaa.…