കാലാവസ്ഥമാറ്റവും കടൽനിലയും; T M കൃഷ്ണ പാടുന്നു (Mag-1009023)

കാലാവസ്ഥമാറ്റവും കടൽനിലയും; T M കൃഷ്ണ പാടുന്നു (Mag-1009023)

RadioMonsoon

മാറുന്ന കടൽനിലയറിയാൻ പ്രാദേശിക പ്രവചങ്ങൾ വേണം -- കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല അന്തരീക്ഷ റഡാർപഠനകേന്ദ്രം തലവൻ പ്രൊഫസർ S അഭിലാഷ് ഗവേഷണവിവരങ്ങൾ പങ്കുവെയ്ക്കുന്നു. സംഗീതജ്ഞൻ T M കൃഷ്ണയുടെ ചെന്നൈ പുറമ്പോക്കു പാട്ട്

Related tracks